Posts

Image
               കു മാരനാശാൻ   കുമാരനാശാൻ. Jump to navigation Jump to search എൻ. കുമാരനാശാൻ കുമാരനാശാൻ ഇന്ത്യ പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൽ ജനനം 12 ഏപ്രിൽ 1873 അഞ്ചുതെങ്ങ് കായിക്കര ,  തിരുവനന്തപുരം മരണം 16 ജനുവരി 1924 (പ്രായം 50) പല്ലന തൊഴിൽ കവി, തത്ത്വജ്ഞാനി. സ്വാധീനിച്ചവർ ശ്രീനാരായണഗുരു മലയാളകവിതയുടെ  കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌  എൻ. കുമാരനാശാൻ  ( ഏപ്രിൽ 12 ,  1873  -  ജനുവരി 16 ,  1924 ). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്. ജനനം, ബാല്യം 1873   ഏപ്രിൽ 12-ന്‌   ചിറയിൻകീഴ്‌  താലൂക്കിൽ  അഞ്ചുതെങ്ങ്  ഗ്രാമപഞ്ചായത്തിൽ  കായിക്കര  ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി  മലയാളത്തിലും   തമിഴിലും  ...